മണിപ്പൂരിൽ കത്തിപ്പടരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിൽ കർശനമായി ഇടപെട്ട് സുപ്രീം കോടതി. സംസ്ഥാനത്ത് വിപുലമായ അന്വേഷണം വേണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേതൃത്വം നൽകിയ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ സംഘർഷത്തിന് ഇരകളായവരുടെ ദുരിതാശ്വാസം, പുനരധിവാസം എന്നിവയിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ജഡ്ജിമാരായിരുന്ന വനിതകൾ അടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു.
0 Comments